2014, ഏപ്രിൽ 2, ബുധനാഴ്‌ച

വണ്ടിക്കാള

ഒരു വണ്ടിക്കാള പുറപ്പെട്ടിട്ടുണ്ട്‌,

കന്നുപൂട്ടിന്റെ ക്ഷീണമൊരകമ്പടിയായ്‌ കൂടെയുണ്ട്‌!

ഉമ്മറത്തിണ്ണയിൽ കാത്തിരിക്കുന്ന ,
വിശപ്പു നിഴലിക്കുന്ന കണ്ണുകൾ മാത്രമാണൂന്നുവടി!

തമ്പ്രാന്റെ കള്ളനാഴിക്കണക്കറിയാത്ത ,

കുടിയിലെ കണ്ണുകൾ,

പട്ടിണിയുടെ ആവർത്തനത്തിൽ ,

സ്വപനത്തിലന്നും കന്നുപൂട്ടുമാത്രം!!

1 അഭിപ്രായം:

  1. ഫേസ് ബുക്കിലെ പോസ്റ്റുകളെല്ലാം കൂടി ഇങ്ങോട്ട് ട്രാന്‍സ്ഫര്‍ ചെയ്തതാണോ?

    മറുപടിഇല്ലാതാക്കൂ