ഫേസ്ബൂകിലും ബ്ലോഗ്ഗുകളിലും തെറിയുടെ അതിപ്രസരം.പ്രഷര്‍ കുക്കെറിന്റെ നോസില്‍ തുറക്കുകയാണോ സത്യത്തില്‍ സുക്കന്ബര്ഗുമാര് ചെയ്തത്.വീട്ടിലും നാട്ടിലും വിളിക്കാന്‍ പറ്റാത്ത തെറികള്‍. യാതൊരു ഉളുപ്പുമില്ലാതെ പ്രയോഗിക്കുന്നു.(വായിക്കുന്നവര്‍ക്കും ഒരു സുഖം,വിമര്ശിക്കുന്നവര്ക്കും ഒരു തെറി പറഞ്ഞ സുഖം).വള്ളുവനാടന്‍,മലബാറി,കുട്ടനാടന്‍,അങ്ങനെ സങ്കരയിനം ആടുകളെ ഓര്മിപ്പിക്കുമാറുള്ള നല്ല പുളിച്ച തെറികള്‍..,ഇതൊന്നും പോരാതെ` യൂത്ത് തെറി`,ഡിഫി തെറി,കാവിതെറി ..`മീനഭരണി` പ്രൊഫൈല്‍ തുറന്ന പോലെ. —
feeling ഒടുക്കത്തെ കുശുമ്പ്!

പ്രബുദ്ധകേരളം.
മറുപടിഇല്ലാതാക്കൂസംസ്കാരത്തിന്റെ നാട്...
നന്നായി എഴുതുക.
ആശംസകള്‍
നന്ദി തങ്കപ്പന് സര്
മറുപടിഇല്ലാതാക്കൂ''Anger is short-madness.'' Theri deshyathinte santhathiyum!
മറുപടിഇല്ലാതാക്കൂദേഷ്യത്തെ തുറന്നു വിടുന്ന ഒരു രീതി അല്ലെ സര്?
ഇല്ലാതാക്കൂഅഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി സര്