2013, ജൂൺ 24, തിങ്കളാഴ്‌ച

പിന്നിട്ട വഴികളും  മുന്നോട്ടുള്ള  പ്രയാണവും,
ഇതിന്നിടയില്‍ ഇന്നിന്‍റെ വേവലാതികളും!
ഇതല്ലേ നീയും ഞാനും നമ്മളുമെല്ലാം.

4 അഭിപ്രായങ്ങൾ:

 1. നാളെയുടെ വ്യാകുലതകളും...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതാണല്ലോ ഇന്നിന്‍റെ വേവലാതി;നാളെ എന്താണ് ?നാളെ എന്താണ്?
   നന്ദി ഷലീര്‍.

   ഇല്ലാതാക്കൂ
 2. ഇന്നിന്റെ വേവലാതിയോടൊപ്പം നാളെയുടെ പ്രതീക്ഷകളും ഇന്നലെകളുടെ നഷ്ടങ്ങളും..................

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഇതെല്ലാം ജീവിക്കാനുള്ള ഉല്‍രപ്രേരകങ്ങങ്ങളാണ്.
   അഭിപ്രായത്തിനു നന്ദി വിനീത്

   ഇല്ലാതാക്കൂ