ഒരു വണ്ടിക്കാള പുറപ്പെട്ടിട്ടുണ്ട്,
കന്നുപൂട്ടിന്റെ ക്ഷീണമൊരകമ്പടിയായ് കൂടെയുണ്ട്!
ഉമ്മറത്തിണ്ണയിൽ കാത്തിരിക്കുന്ന ,
വിശപ്പു നിഴലിക്കുന്ന കണ്ണുകൾ മാത്രമാണൂന്നുവടി!
തമ്പ്രാന്റെ കള്ളനാഴിക്കണക്കറിയാത്ത ,
കുടിയിലെ കണ്ണുകൾ,
പട്ടിണിയുടെ ആവർത്തനത്തിൽ ,
സ്വപനത്തിലന്നും കന്നുപൂട്ടുമാത്രം!!
കന്നുപൂട്ടിന്റെ ക്ഷീണമൊരകമ്പടിയായ് കൂടെയുണ്ട്!
ഉമ്മറത്തിണ്ണയിൽ കാത്തിരിക്കുന്ന ,
വിശപ്പു നിഴലിക്കുന്ന കണ്ണുകൾ മാത്രമാണൂന്നുവടി!
തമ്പ്രാന്റെ കള്ളനാഴിക്കണക്കറിയാത്ത ,
കുടിയിലെ കണ്ണുകൾ,
പട്ടിണിയുടെ ആവർത്തനത്തിൽ ,
സ്വപനത്തിലന്നും കന്നുപൂട്ടുമാത്രം!!
ഫേസ് ബുക്കിലെ പോസ്റ്റുകളെല്ലാം കൂടി ഇങ്ങോട്ട് ട്രാന്‍സ്ഫര്‍ ചെയ്തതാണോ?
മറുപടിഇല്ലാതാക്കൂ