"കേട്ട ഗാനം മധുരതരം ,കേള്‍ക്കാത്ത ഗാനം അതിമധുരതരം"
- keats
സഫലപ്രണയം മധുരതരം,
ഇനിയും ലഭിക്കാത്ത പ്രണയത്തിനോ അതിമധുരം!
കണ്ട കാഴ്ചകള്‍ മനോഹരം ,
ഇനിയും കാണാത്ത കാഴ്ചകള്‍ അതിമനോഹരം!
കീഴടക്കിയ ദൂരങ്ങള്‍ ആഗ്രഹങ്ങള്‍,
ഇനിയും എത്തിപ്പിടിക്കാത്തത് ലക്ഷ്യങ്ങള്‍!!
- keats
സഫലപ്രണയം മധുരതരം,
ഇനിയും ലഭിക്കാത്ത പ്രണയത്തിനോ അതിമധുരം!
കണ്ട കാഴ്ചകള്‍ മനോഹരം ,
ഇനിയും കാണാത്ത കാഴ്ചകള്‍ അതിമനോഹരം!
കീഴടക്കിയ ദൂരങ്ങള്‍ ആഗ്രഹങ്ങള്‍,
ഇനിയും എത്തിപ്പിടിക്കാത്തത് ലക്ഷ്യങ്ങള്‍!!
ലക്ഷ്യത്തിലെത്താൻ സാധിക്കട്ടെ എന്നു ആശംസിക്കുന്നു.
മറുപടിഇല്ലാതാക്കൂവളരെ നന്ദി
ഇല്ലാതാക്കൂഅങ്ങനെയായിരിക്കട്ടെ!
മറുപടിഇല്ലാതാക്കൂനന്ദി
ഇല്ലാതാക്കൂ