കറന്‍സി നോട്ടുകളില്‍ പ്രരാബ്ദവും പ്രണയലേഖനവും reserve ബാങ്ക് നിരോധിച്ചത് നന്നായി!മുന്‍പൊക്കെ ഒരു നോട്ടില്‍ എന്തൊക്കെ ഭാവനാവിലാസങ്ങള്‍ കാണാമായിരുന്നു.പണ്ടത്തെ വിരുതന്മാരുടെ ഫെയിസ്ബൂക്കായിരുന്നു കറന്‍സിനോട്ടുകള്‍..,മനസ്സില്‍ തോന്നുന്നതെല്ലാം കുറിച്ച് വിടാനുള്ള മോന്തപുസ്തകം! ഇപ്പോ ഒരു വിലയുമില്ലാതായി തളര്‍ന്നു കിടക്കുന്നു.ഇത്രേയുള്ളൂ ഏതു പുസ്തകത്തിന്റെയും ഭാവി...വെറും ആവി! — feeling ന്‍റെ കയ്യീന്ന് പോയ കാശൊക്കെ ന്‍റെ കയ്യില്‍ തന്നെ വരണെ.
നോട്ടുകള്‍......
മറുപടിഇല്ലാതാക്കൂ:)
മറുപടിഇല്ലാതാക്കൂകയ്യീന്ന് പോയ കാശൊക്കെ ന്‍റെ കയ്യില്‍ തന്നെ വരണെ.
വരും വരാതിരിക്കില്ല.
ഇല്ലാതാക്കൂthank you
മറുപടിഇല്ലാതാക്കൂ