2013, ഡിസംബർ 2, തിങ്കളാഴ്‌ച

ആധുനിക ക്ഷണക്കത്ത്

ഞങ്ങളുടെ മകള്‍ ധന്യയും അപ്പുറത്തെ ഉല്പലാക്ഷന്‍ ദമ്പതികളുടെ മകന്‍ രമേഷും തമ്മിലുള്ള `ദുരന്തം` അടുത്ത 18 -ആം തിയ്യതി നടുത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നു .എല്ലാരും സദ്യയുണ്ട് കുറ്റം പറഞ്ഞു എത്രയും പെട്ടന്ന് രണ്ടാകാന്‍ പ്രാര്‍ഥിച്ചു സ്ഥലം വിടുക.
ഇങ്ങനെയൊരു ക്ഷണക്കത്ത് വിദൂരമല്ല എന്ന് തോന്നുന്നു.വിവാഹ വാര്‍ഷികം ആയാല്‍ എല്ലാരും പറയുക ദുരന്തം നടന്ന വാര്‍ഷികം എന്നാണു.അങ്ങിനെ പറയുന്നവര്‍ ഇങ്ങനെ കത്ത് തയാറാക്കുന്നത് ആയിരിക്കും നല്ലത് അല്ലെ?
 

2 അഭിപ്രായങ്ങൾ:

  1. അതിരുവിട്ട ഭാവനയായിപ്പോയില്ലേന്നൊരു സംശ്യം

    മറുപടിഇല്ലാതാക്കൂ
  2. ചില സമയത്ത് ഒരു കടിഞ്ഞാണും ഇല്ലാത്ത ഭാവനയാ അജിതെട്ടാ .സംശയിക്കാനില്ല .അതിര് വിട്ടു

    മറുപടിഇല്ലാതാക്കൂ